Uncategorized|

കോഴിക്കോട് ജില്ലയിലെ ഗവൺമെന്റ് ടി.ടി.ഐ-കളിൽ 2025-27 വർഷത്തെ ഡി.എൽ.എഡ് കോഴ്സിന്റെ നിലവിലുള്ള ഒഴിവുകളിലേക്ക് 14-10-2025ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശനം നേടാനാഗ്രഹിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം 14-10-2025ന് രാവിലെ 9.30ന് മുമ്പായി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടറുടെ കാര്യാലയത്തിൽ എത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. കോഴിക്കോട് ജില്ലയിലെ ഗവ.ടി.ടി.ഐകളിലേക്ക് അപേക്ഷ സമർപ്പിച്ചവർക്ക് മുൻഗണന നൽകുന്നതായിരിക്കും. കൂടിക്കാഴ്ച്ചയ്ക്ക് എത്തുന്നവർ താഴെ കൊടുത്തിട്ടുള്ള പ്രൊഫോർമ പൂരിപ്പിച്ച് നൽകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Close Search Window