2025-27 വർഷത്തെ ഗവൺമെന്റ് ടി.ടി.ഐ-കളിലേക്കുള്ള ഡി.എൽ.എഡ് കോഴ്സ് പ്രവേശനത്തിനായുള്ള അഭിമുഖം 17-09-2025ന് ബുധനാഴ്ച കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടറുടെ കാര്യാലയത്തിൽ വെച്ച് നടക്കുന്നു. കൂടിക്കാഴ്ച്ചയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ ലിസ്റ്റ്, ഇന്റർവ്യൂ സമയക്രമം എന്നിവ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.