2026-28 വർഷത്തെ കോഴിക്കോട് ജില്ലയിലെ ഡി.എൽ.എഡ് കോഴ്സ് (സ്വാശ്രയം) പ്രവേശനത്തിനായുള്ള അഭിമുഖം 06-08-2026, 07-08-2026 തീയതികളിലായി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് നടക്കുന്നു. കൂടിക്കാഴ്ച്ചയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ ലിസ്റ്റ്, ഇന്റർവ്യൂ സമയക്രമം, ഹാജരാക്കേണ്ട രേഖകള്‍ എന്നിവ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.